ഇടവേള കഴിഞ്ഞ ബെല്ലടിച്ചതാ :) പേനയും പേപ്പറും കയ്യിലെടുക്ക്.
എഴുത്ത് ഒരു പുഴയാണു മാഷേ, ഒഴുക്കു മുറിഞ്ഞാല്‍ പിന്നെ ഇനിയും ഒഴുകാന്‍ കഴിയുമോ എന്ന ശങ്കയാണ്. എഴുതൂ. ആദ്യത്തെ മൂന്നുനാല് രചനകള്‍ വേണ്ടിവരും ആത്മവിശ്വാസം വീണ്ടെടുക്കാന്‍. പുഴ ഒഴുകാതെവിടെപ്പോവാന്‍. ഒഴുകിത്തുടങ്ങൂ. കമന്റുമഴ വന്ന് പുഴയെ നിറച്ചോളും.
വായിച്ചു....
ReplyDeleteതാങ്കളുടെ രചനകള്‍ക്കായ് വായനക്കാരും കാത്തിരിക്കുന്നു.നീണ്ടൊരു ഇടവേളയ്ക്കു ശേഷം കുറെ എഴുതാനുണ്ടാവുമെന്നു കരുതുന്നു.
ReplyDeleteപുതുവര്‍ഷം കൂടുതല്‍ ശക്തമാകട്ടെ.
ആശംസകള്‍
:)
ReplyDeleteഇടവേള കൂടുതല്‍ നല്ല രചനകള്‍ക്കുള്ള ഗര്‍ഭകാലമാകട്ടെ.
ReplyDeleteനല്ലൊരു ബ്ലോഗ്. കുറച്ച് വാക്കുകളും ഒരു പാട് ചിത്രങ്ങളും. എഴുതുമല്ലോ?
ReplyDeleteട്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ണീീീീീം
ReplyDeleteഇടവേള കഴിഞ്ഞ ബെല്ലടിച്ചതാ :) പേനയും പേപ്പറും കയ്യിലെടുക്ക്.