Friday, 2 November 2007

മറവി

നീ എന്താണ് ഓര്‍ക്കുന്നത്?
ഞാനതു മറന്നു.
നീ എന്താണ് മറക്കുന്നത്?
അതും മറന്നു.ഓര്‍ത്തതും മറന്നതും മറന്നു.

3 comments:

  1. എന്തെഴുതണം എന്നു ഞാനും മറന്നു:)

    ReplyDelete
  2. എനിക്കെല്ലാം നല്ല ഓര്‍മ്മ ഉണ്ട്.

    ReplyDelete
  3. ഓര്‍ത്തതും മറന്നതും മറന്നു.
    ഈ വരിയെന്തിന് അവ്സാനം? ഇതു തന്നെയാണല്ലോ മുന്‍ വരികളില്‍ പറഞ്ഞത്.

    ReplyDelete