Friday, 2 November 2007

ജിപ്സി

രോഗാണുക്കള്‍ ജിപ്സികളാണ്.
അലഞ്ഞുനടക്കുന്നതിനിടയില്‍
ഒരു ശരീരത്തുരുത്തില്‍
താവളമടിക്കുന്നു.
താവളം ചെറിയതോതിലെങ്കിലും
നശിപ്പിക്കാനുള്ള അവകാശം
ഏതു ജിപ്സിക്കുമുണ്ട്‌.

4 comments:

  1. അങ്ങനെ അവകാശം ഒന്നും ഇല്ല. ജിപ്സികളെ ഓടിക്കാനാ ഇവിടെ ഡോക്ടര്‍മാര്‍ ഉള്ളത്.

    ReplyDelete
  2. എന്തവകാശം മാഷേ?

    :)

    ReplyDelete
  3. അലര്‍-ജിപ്സി എന്ന വാക്സിന്‍ കുത്തിവെച്ചാല്‍ പിന്നെ അവര്‍ താവളമടിക്കാന്‍ വരില്ല. വന്നാലല്ലേ നശിപ്പിക്കുന്ന പ്രശ്നമുദിക്കുന്നുള്ളു.

    ReplyDelete