കഴുത എന്നു വിളിക്കുമ്പോള്‍
നീ കഴുതയാണെങ്കില്‍
സ്വാഭാവികമായും പ്രതികരിക്കും.
നീ കഴുതയല്ലെങ്കില്‍
ആ വിളി നിന്നെ ബാധിക്കുന്നില്ല.
നിനക്ക് കഴുത എന്നു കേള്‍ക്കുമ്പോള്‍
ഈര്‍ഷ്യയുണ്ടാകുന്നെങ്കില്‍
അതിനര്‍ത്ഥം
നീ ആരാണെന്നു നിനക്കു സംശയമുണ്ടെന്നാണ്.
ശങ്കയാണ് അടിസ്ഥാനഹേതു.
Wednesday, 28 November 2007
Subscribe to:
Post Comments (Atom)
കഴുത
ReplyDeleteഅതോണ്ടാണ് ഗീതയില്‍ പറഞ്ഞു വെച്ചത് :
ReplyDelete"സംശയാത്മാ വിനശ്യതി" !!
സിമി കേറി പറഞ്ഞ സ്ഥിതിക്കു ഞാന്‍ തിരിച്ചു പോണു..:(
ReplyDeleteശ്ശൊ - കഴുതവാലു പിടിച്ച പോലെയായി.. വന്ന് വായിച്ചു. ഇനി ഹേയ് ഞാനല്ല എന്ന് പറഞ്ഞുപോകാനും പറ്റാതായി.
ReplyDeleteസുരേഷ്...
ReplyDeleteസമാധാനമായി എന്നെയല്ല...എനിക്ക് സംശയവുമില്ല
ഭാഗ്യം അപ്പോ ആരാ.....യിരിക്കും...??
നന്മകള് നേരുന്നു
കമന്റിടാന്‍ വരുന്നവരും? ന്നാ ഞാന്‍ പോട്ടെ.
ReplyDelete;)
എട്ടാമന് ഞൊട്ടും...
ReplyDeleteഎനിക്കു സംശയമൊന്നുമില്ല.
ReplyDeleteഅസ്സലായി സുരേഷ്!
ReplyDeleteതലക്കെട്ടു കണ്ടപ്പോള്‍ സംശയിച്ച് അകത്തു കയറിയതാ!
ReplyDelete''ശങ്കയാണ് അടിസ്ഥാനഹേതു''
എന്നു വായിച്ചപ്പോള്‍ തകര്‍ന്നു പോയി മാഷേ!
ഭാഗ്യം ഞാന്‍ വായിച്ചില്ല :)
ReplyDelete