Tuesday, 9 October 2007

നിയന്ത്രണം

പുരോഹിതകാമം ഏറ്റുവാങ്ങുവാന്‍ കര്‍ത്താവിന്റെ ദാസിക്ക് മാല-ഡി ഗുളികകള്‍.
പുരോഹിതനു കാമസൂത്ര.
ശാസ്ത്രം വികസിച്ചതും ദൈവാനുഗ്രഹം.

4 comments:

  1. സുരേഷ്..,
    താങ്കളില്‍ നിന്ന് ശക്തമായ രചയനയാണ് ബൂലോകം പ്രതീക്ഷിക്കുന്നത്
    ബൂലോകത്തെ പതിയെ കൂടുതല്‍ അറിയാന്‍ ശ്രമിക്കുമല്ലൊ
    സ്നേഹപൂര്‍വ്വം
    ഇരിങ്ങല്‍

    ReplyDelete
  2. ശാസ്ത്രം വികസിച്ചുവെന്നും പുരോ-കാമിച്ചൂവെന്നും പറയാം. മുഷിയില്ല

    ReplyDelete
  3. ഹല്ല, ഹിവിടെത്ത്യോ ?!

    ആശംസകള്‍ !

    ReplyDelete
  4. ബൂലോകത്തിലേക്ക് സ്വാഗതം സുരേഷ്ജി.

    ReplyDelete