കിഡ്നിയും ഹൃദയവും ആര്‍ക്കും വേണ്ടാതായിരിക്കുന്നു.രക്തത്തിനും ഇപ്പോള്‍ വിലയില്ല.പിന്നെങ്ങനെ അരി വാങ്ങും?
ഞാനെന്റെ തലച്ചോര്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു.ആവശ്യക്കാരാ,പണക്കിഴിയുമായി വേഗമെത്തുക.
ഒരുനേരം വയറിനെ നിര്‍ത്താന്‍ ഈ ചോറു മതിയാകും.
Sunday, 21 October 2007
Subscribe to:
Post Comments (Atom)
ആദ്യം തലച്ചോറിന്റെ ഗുണ നിലവാര സര്‍ട്ടിഫിക്കറ്റ് (പറ്റുമെങ്കില്‍ ISO)ഹാജരാക്കണം എന്നീട്ട് പബ്ലിസിറ്റി കൊടുക്കണം, അപ്പോള്‍ സ്വദേശ-വിദേശ മാര്‍ക്കറ്റുകള്‍ തുറക്കും. ഹ ഹ ഹ
ReplyDeleteസുരേഷ്...
ReplyDeleteഅഭിനന്ദനങ്ങള്‍
നന്നായിരിക്കുന്നു...
ഒരു നേരത്തെ ചോറിനായ്....
ചോറ് നേടിതരും (തല) ചോറ് തന്നെ വില്‍കേണ്ടി വരുമോ......
നന്‍മകള്‍ നേരുന്നു
ചോറു ഏതെങ്കിലും വലിയ കമ്പനിക്ക് കൊടുക്കുകയാണെങ്കില്‍ ഒരു വര്‍ഷം കഴിക്കാനുള്ളത് കിട്ടും.
ReplyDeleteനല്ല ആശയം
ReplyDeleteപക്ഷേ ഒരു ചെറിയ വിയോജിപ്പ്..
തലച്ചോറ് മതിയായ രീതിയില്‍ ഉപയോഗിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും ചോറിന് മുട്ടുണ്ടാകില്ല എന്നതാണ് എന്റെ പക്ഷം...
അഭിനന്ദനങ്ങള്‍
ഇന്നു തലച്ചോറു വില്‍ക്കാം അതു കഴിഞ്ഞ്?
ReplyDelete