Monday, 15 October 2007

സല്‍ക്കാരം

എന്റെ വീട്ടിലെത്തുന്നവര്‍ക്ക് ഒരുനേരത്തെ ആഹാരം കൊടുക്കാന്‍ എനിക്കാവില്ല.എന്നാല്‍ നടന്നുക്ഷീണിച്ചെത്തുന്ന അതിഥിക്ക് ഇവിടെ ആവശ്യത്തിലധികം നിദ്ര ലഭിക്കും.

No comments:

Post a Comment