നാല്പതാമത്തെ വയസ്സില്‍ അയാള്‍ ജീവിതം അവസാനിപ്പിച്ചു.
പോസ്റ്റുമോര്‍ട്ടം ചെയ്യാതെതന്നെ വിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്നു സ്ഥിരീകരിക്കാന്‍ മതിയായ തെളിവ് ശവത്തിനരികില്‍ത്തന്നെ ഉണ്ടായിരുന്നു.
-ഒഴിഞ്ഞ ഒരു കോളക്കുപ്പി.
Monday, 22 October 2007
Subscribe to:
Post Comments (Atom)
ഇതെന്താ ആര്‍ക്കും വേണ്ടേ?
ReplyDeleteഓന്നാന്തരം ആനുകാലികപ്രതികരണം.
ReplyDeleteതീര്‍ച്ചയായും വേണം വായിക്കുന്നുണ്ടെല്ലാം.. കമന്റുകള്‍ ഇടാന്‍ മറന്നു പോകുന്നു..
ReplyDeleteആ കോളക്കുപ്പിയില്‍ മിച്ചം വന്ന ദ്രാവകം പരിശോധനയക്കയച്ചു. മദ്യം ആയിരുന്നു എന്നു കണ്ടെത്തി.
ReplyDeleteപോസ്റ്റ്മോറ്ടം ചെയ്ത ഡോക്ടര്‍ ബോധം കെട്ടു. കാരണം ആ ശരീരത്തിനു ഇരട്ട മുഖം ഉണ്ടായിരുന്നു.