Monday, 22 October 2007

വരുമാനം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്പോള്‍ കൊടുക്കുന്ന തൊഴിലില്ലായ്മവേതനം അല്പമെങ്കിലും കുറച്ചാല്‍ ഒറ്റയടിക്ക് എത്ര കോടി രൂപ ലാഭിക്കാനാവും എന്നു ചിന്തിക്കുന്ന ഒരു സര്‍ക്കാര്‍ എന്നെങ്കിലും ഉണ്ടാ‍കുമോ?

2 comments:

  1. അങ്ങനെയൊരു സര്‍ക്കാരിനെ ആരെങ്കിലും സഹിക്കുമോ?

    ReplyDelete