Monday, 22 October 2007

ആജ്ഞ,അപേക്ഷ

പെണ്ണിനോടുള്ള ആണാജ്ഞ:
-എന്നെ പ്രണയിക്കണം.
പെണ്ണപേക്ഷ:
-ശരീരത്തെ തടവിലാക്കാം,മനസ്സിനെ ആവില്ലല്ലോ.

3 comments:

  1. അപ്പോള്‍ അവന്‍ ഇങ്ങനെ പറഞ്ഞോ,
    ശരീരമെങ്കില്‍ ശരീരം, മനസ്സാര്‍ക്കുവേണം?

    ReplyDelete
  2. അതന്നെ... മുരളിയേട്ടന്‍ അത് പൂരിപ്പിച്ചു.

    ReplyDelete