കഴുകനെ കണ്ടിട്ട് മാടപ്രാവെന്നു പറയുന്നത് ഒരു നുണയാണ്.
സത്യമായിട്ടും ഒരു നുണ.
ജീവിതം മനോഹരമെന്നു പറയുന്നതും ഇതുപോലെതന്നെ.
Sunday, 14 October 2007
Subscribe to:
Post Comments (Atom)
ഭോഗത്തിനായ്ക്കൊണ്ടു കാമിക്കയുംവേണ്ട ഭോഗംവിധികൃതം വര്ജിക്കയുംവേണ്ട.
സുരേഷ്...
ReplyDeleteസത്യം...
എല്ലാം പറയുന്നവര്‍ തന്നെ
പിന്നീട് എല്ലാം നിഷേദിക്കുന്നു
തുടരുക...അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു
മാടപ്രാവിന്റെ തോലണിഞ്ഞു വന്ന കഴുകനാണെങ്കിലോ
ReplyDeleteകഴുകനെ കണ്ട് മാടപ്രാവെന്നു പറഞ്ഞ ആള്‍ക്ക് ജീവിതം മനോഹരമെന്നു പറയാന്‍ കുഴപ്പമുണ്ടാവില്ലല്ലോ അല്ലേ.. നുണയും നുണയും ചേര്‍ന്നല്ലേ ഇപ്പോള്‍ സത്യമുണ്ടാവുന്നത്.
ReplyDelete