ഗുഹ്യരോഗം ബാധിച്ച് കാട്ടിലലഞ്ഞുനടന്ന ഭീമന്റെ മുമ്പില്‍ എവിടെനിന്നോ പ്രത്യക്ഷപ്പെട്ട ഹിഡിംബി മൃദുവായി സ്നേഹസ്വരത്തില്‍ എന്നാല്‍ അമര്‍ഷത്തോടെ ചോദിച്ചു:
“അവളാണോ കുലസ്ത്രീ?അഞ്ചാണുങ്ങളെ ഭര്‍ത്താക്കന്മാരായി വെച്ചുകൊണ്ടിരിക്കുന്ന ആ കുലട?”
ഭീമനു മുഖമുയര്‍ത്താന്‍ കഴിഞ്ഞില്ല.ശാപമായി മാറിയ ജനനേന്ദ്രിയത്തിന്റെ നീറ്റലില്‍ അയാള്‍ ആരോടെന്നില്ലാതെ മന്ത്രിച്ചു:
“അവള്‍........അവളാണ് വിശുദ്ധവേശ്യ.”
ഭീമന്‍ വനാന്തരങ്ങളിലൂടെയുള്ള ക്ലേശയാത്ര തുടര്‍ന്നു.
Sunday, 21 October 2007
Subscribe to:
Post Comments (Atom)
:)
ReplyDeleteപാവം പാഞ്ചാലി. ചിത്രകാരന്റെ ബ്ലോഗില്‍ ഇതിന് ഒരു അടി കഴിഞ്ഞതേ ഉള്ളൂ.
ReplyDeleteപണത്തിനു പകരം ശരീരം വില്‍ക്കുന്നവള്‍ എന്ന അര്‍ത്ഥത്തിലാണ് ഇന്ന് വേശ്യ എന്ന പദം ഉപയോഗിക്കുന്നത്. വൈദിക കാലത്ത് അര്‍ത്ഥം മറ്റൊന്നായിരുന്നു. എങ്കിലും ഇതില്‍ വിശുദ്ധിയും അശുദ്ധിയും ഒന്നും ഇല്ല.
ANOTHER PERVERTED MIND LIKE THE INFAMOUS NOTORIOUS SKETCHER OF THE BLOG AND THE EDAMARUKU FROM BANGALORE!
ReplyDeleteENTE DEYVAME EVAN CHEYYUNNATHU ENTHENNU EVANU NANNAYITTARIAM,ATHU KONDU IVANODONUM ORU KALATHUM PORUKKARUTE!!!!!!!!!
സുഹൃത്തേ,
ReplyDeleteഅവനവന്റെ സൌകര്യത്തിനും സമയത്തിനും അനുസരിച്ചാണ്.പുരുഷാധിഷ്ടിത സമൂഹം സ്ത്രീയെ വേശ്യയെന്നും പുണ്യാളത്തിയെന്നുമൊക്കെ തിരിക്കുന്നത്.അത് ഇന്നും നാം അനുഭവിക്കുന്നു ഒരു സൌകര്യമായിട്ട്.അതിനെ നിലനിര്‍ത്താന്‍ അതുമായി ചേര്‍ന്നുപോകുന്ന കഥയും കവിതയുമൊക്കെ എഴുതുന്നു.
പുരുഷന്‍-ഭീമനും ഇല്ലായിരുന്നോ കുറേ പെണ്ണുങ്ങള്‍-അപ്പോള്‍ അയാളെന്താ വിശുദ്ധ വേശ്യനോ !
അതുകൊണ്ടാണല്ലോ സനാതനാ ഭീമന്‍ ഗുഹ്യരോഗിയായതും ജനനേന്ദ്രിയം നീറുന്നതും.
ReplyDeleteഅധികമായാല്‍ അമൃതും വിഷം...കഥ നീറാതിരിക്കട്ടെ
ReplyDeleteDEAR SAMYUKTHA,
ReplyDeleteTHANKS A LOT.
പ്രിയ സുരേഷ്,
ReplyDeleteനന്നായിരിക്കുന്നു കഥ.
ഇന്ത്യന്‍ വേശ്യാ സംസ്കൃതി തട്ടിന്‍പുറത്ത് ഒളിപ്പിച്ചുവച്ച് സദാചാരവും, സവര്‍ണ്ണതയും പ്രസംഗിക്കുന്ന പ്രമാണിമാര്‍ക്ക് കുറച്ചു നീറ്റലടിക്കട്ടെ!!!!!!
വാലുള്ള ജീവികള്‍ക്കും,വാല്‍ മനസ്സില്‍ ഒളിപ്പിച്ചു നടക്കുന്ന ബ്രഹ്മണരുടെവളര്‍ത്തുമൃഗങ്ങള്‍ക്കും നീറുകതന്നെ ചെയ്യും.
അഭിവാദ്യങ്ങള്‍!!!!
ഇന്ത്യന്‍ വേശ്യാ സംസ്കൃതിയോ!
ReplyDeleteനല്ല പ്രയോഗം.