Friday, 12 October 2007

വായനക്കാര്‍ക്ക് നന്ദി

മുരളിമേനോന്‍‍,സഹയാത്രികന്‍,ലാപുട,വെള്ളെഴുത്ത്,പ്രയാസി,കുഞ്ഞന്‍,വിഷ്ണു,അജ്ഞാതന്‍,ചേറ്റുവക്കാരന്‍-
എല്ലവര്‍ക്കും അത്മാര്‍ത്ഥമായ നന്ദിയും സ്നേഹവും.
തുടര്‍ന്നും അഭിപ്രായനിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കാമോ?മറ്റുള്ളവരുടെ രചനകള്‍ വായിക്കാന്‍ എവിടെയാണ് കയറേണ്ടത്?ഞാന്‍ ഒരു തുടക്കക്കാരന്‍ മാത്രമാണ്.പലതും അറിയില്ല.സഹായിച്ചാല്‍ ഉപകാരം.
........................സ്നേഹപൂര്‍വ്വം സുരേഷ് ഐക്കര

3 comments:

  1. ഐക്കരേ ദേണ്ടെ ഇവിടെ ഒന്നു കയറിക്കോ എല്ലാം വക്കാരി നന്നായി വിശദീകരിച്ചിട്ടുണ്ട്. പിന്നെ മറുമൊഴി യിലേക്ക് കമന്റും തിരിച്ചു വിടുക. കൂടുതല്‍ വായിക്കപ്പെടും.

    വായിക്കാന്‍ ചിന്തയിലും പിന്നെ തനിമലയാളവും ഉപയോഗിക്കാം. മറുമൊഴി വഴിയും വായിക്കാം.

    ഭാവുകങ്ങള്‍...

    ReplyDelete
  2. അഞ്ചല്‍ക്കാരന്‍ പറഞ്ഞല്ലോ എല്ലാം
    :)
    ഉപാസന

    ReplyDelete
  3. appOL paranjapole.. strong avoo

    ReplyDelete