Monday, 15 October 2007

ജ്ഞാനം

സഹസ്രനാമത്തിന്റെ വരികളിലൂടെ കാമശാസ്ത്രം വായിച്ചു.
യോഗിനിമാതാവിന്റെ ആശ്ലേഷത്തില്‍ സ്ത്രീസ്പര്‍ശമറിഞ്ഞു.
ആത്മാവിനെ കണ്ടെത്താനുള്ള വേദാന്തപാഠങ്ങളിലൂടെ ആലസ്യത്തിന്റെ മഹത്വമറിഞ്ഞു.

1 comment:

  1. ശൂന്യതയില്‍നിന്നും വിഭൂതിയെടുത്ത് ബിസ്നസ് ടെക്നിക് പഠിച്ചു...

    ReplyDelete