കാലം ലക്ഷണമൊത്ത നിത്യഹരിതനായകന്‍.
അന്ധനും ബധിരനും മൂകനുമായതിനാല്‍ സര്‍വ്വസാക്ഷിയല്ല.
അതോ സ്ഥിതപ്രജ്ഞനോ?
മനുഷ്യന്‍ മാതൃകയാക്കേണ്ടത് കാലത്തെയാണ്.
ജീവിക്കുന്ന ശവമായ കാലത്തേക്കാള്‍ ഉചിതമായ മാതൃക മറ്റെന്ത്?
Wednesday, 31 October 2007
Subscribe to:
Post Comments (Atom)
ഓകെ.ഉത്തമ മാതൃക തന്നെ കാലം.
ReplyDeleteശവത്തില്‍ കുത്തരുത്.
ReplyDeleteനല്ല ചിന്ത.