Monday, 22 October 2007

തെളിവ്

നാല്പതാമത്തെ വയസ്സില്‍ അയാള്‍ ജീവിതം അവസാനിപ്പിച്ചു.
പോസ്റ്റുമോര്‍ട്ടം ചെയ്യാതെതന്നെ വിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്നു സ്ഥിരീകരിക്കാന്‍ മതിയായ തെളിവ് ശവത്തിനരികില്‍ത്തന്നെ ഉണ്ടായിരുന്നു.
-ഒഴിഞ്ഞ ഒരു കോളക്കുപ്പി.

4 comments:

  1. ഇതെന്താ ആര്‍ക്കും വേണ്ടേ?

    ReplyDelete
  2. ഓന്നാന്തരം ആനുകാലികപ്രതികരണം.

    ReplyDelete
  3. തീര്‍ച്ചയായും വേണം വായിക്കുന്നുണ്ടെല്ലാം.. കമന്റുകള്‍ ഇടാന്‍ മറന്നു പോകുന്നു..

    ReplyDelete
  4. ആ കോളക്കുപ്പിയില്‍ മിച്ചം വന്ന ദ്രാവകം പരിശോധനയക്കയച്ചു. മദ്യം ആയിരുന്നു എന്നു കണ്ടെത്തി.

    പോസ്റ്റ്മോറ്ടം ചെയ്ത ഡോക്ടര്‍ ബോധം കെട്ടു. കാരണം ആ ശരീരത്തിനു ഇരട്ട മുഖം ഉണ്ടായിരുന്നു.

    ReplyDelete