Thursday, 11 October 2007

ലോഹ്യങ്ങള്‍

“ഹലോ”
“യേസ്”
“ഒരു വിവരം അറിയാനാ”
“ചോദിക്കൂ”
“ഇന്നത്തെ പത്രത്തില്‍ അവിടെ ഒരു സുരേഷ് സ്കൂട്ടറാക്സിഡന്റില്‍ മരിച്ചെന്നു കണ്ടു.പ്രായം 43 തന്നെ.അത് താങ്കളാണോന്നറിയാന്‍ വിളിച്ചതാ.”
“സോറി.ഞാനല്ല”
“താങ്ക്യൂ”

3 comments:

  1. ഹി..ഹി..ഹി..
    നന്നായി...
    :)

    ReplyDelete
  2. ഇയാള്‍ക്കിതെവിടുന്ന് ഫോണ്‍ നമ്പറു കിട്ടി? ചത്ത കാര്യമറിഞ്ഞിട്ട് എന്താണ്ടാക്കാനാ? ഇതത്ര വലിയ ലോഹ്യമല്ല.എന്തോ ചതിയിണ്ട് ഇതിനു പിന്നില്..ഒറപ്പാ..

    ReplyDelete
  3. സുരേഷ്‌...

    നുറുങ്ങുകള്‍ കൊണ്ടു മനോഹരമായിരിക്കുന്നു
    എല്ലാ രചനകളും..അഭിനന്ദനങ്ങള്‍

    നന്‍മകള്‍ നേരുന്നു

    ReplyDelete