Wednesday, 10 October 2007

കൃത്യനിഷ്ഠ

എന്റെ വീട്ടില്‍ കൃത്യനിഷ്ടയുള്ളത്‌ ഘടികാരത്തിന്‌ മാത്രമാണ്‌.ഒരു തവണയെങ്കിലും ചാവി കൊടുക്കാന്‍ മറന്നാല്‍ കൃത്യമായി അത്‌ നിശ്ചലമാകും

2 comments:

  1. ചാവി കൊടുക്കാന്‍ കൃത്യമായി മറക്കുന്ന നമ്മളെ അതിന് അങ്ങനെയങ്ങ് മറക്കാനാവില്ലായിരിക്കും..:)

    നന്നായിട്ടുണ്ട് കുറുങ്കഥ..‍

    ReplyDelete
  2. ചാവി കൊടുത്ത് അലാറമടിപ്പിച്ച് ശിരസ്സിലടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ!

    ReplyDelete