Monday, 15 October 2007

ഫെമിനിസ്റ്റ്

ഭാര്യയെ ഉപഭോഗവസ്തുവായി കണാത്ത സല്‍ഗുണസമ്പന്നനായ അയാള്‍ വിവാഹരാത്രിയില്‍ മറ്റൊന്നിനും മുതിരാതെ വെറുതെ സംസാരിച്ചിരുന്ന് അവളുമായി മാനസിക ഐക്യമുണ്ടാക്കാന്‍ ശ്രമിച്ചു.
ഒടുവില്‍ പുലരാന്‍ അല്പനേരം ബാക്കിയുള്ളപ്പോള്‍ അവള്‍ വര്‍ദ്ധിച്ച ദേഷ്യത്തില്‍ അയാളോടു ചീറി:
“നിങ്ങള്‍ ഒരാണാണോ?!“

4 comments:

  1. അതിനവള്‍ പെണ്ണുമല്ലല്ലോ, വെറും ഫെമിനിസ്റ്റ് അല്ലേ. അപ്പോള്‍ അയാള്‍ക്ക് സംസാരിക്കാനേ പറ്റൂ

    ReplyDelete
  2. ഈ കഥയിലെ ഫെമിനിസ്റ്റ് ആണല്ലേ ?

    ReplyDelete
  3. ഫീമേല്‍ എന്ന പരിഗണനയ്ക്കുവേണ്ടി വല്ലപ്പോഴും ഒന്ന് ചീറേണ്ടതും ആവശ്യമാണ്.

    ReplyDelete