നാല്പതാമത്തെ വയസ്സില്‍ അയാള്‍ ജീവിതം അവസാനിപ്പിച്ചു.പോസ്റ്റ്മോര്‍ട്ടം ചെയ്യാതെതന്നെ വിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്നു സ്ഥിരീകരിക്കാന്‍ മതിയായ തെളിവ് ശവത്തിനരികില്‍ത്തന്നെ ഉണ്ടായിരുന്നു.
-ഒഴിഞ്ഞ ഒരു കോളക്കുപ്പി.
ഭോഗത്തിനായ്ക്കൊണ്ടു കാമിക്കയുംവേണ്ട ഭോഗംവിധികൃതം വര്ജിക്കയുംവേണ്ട.
No comments:
Post a Comment