Monday, 15 October 2007

അശ്വത്ഥാമാവ്

കാലം എന്നെ ജീവനോടെ ഭക്ഷിക്കുകയാണ്.
ഇത്രയും തിന്നിട്ടും പിന്നെയും ഞാന്‍ അവശേഷിക്കുന്നു.
കാലം കടിച്ചുപറിച്ച ജീവിതബാക്കിയുമായി ചോരയൊലിപ്പിച്ച് ഗ്രാമാന്തരങ്ങളിലൂടെ അലയുകയാണ് ഞാന്‍.

4 comments:

  1. എന്തിനാ ഗ്രാമങ്ങളില്‍ മാത്രം നടക്കുന്നതെന്നു മനസിലാവുന്നില്ല :(

    ReplyDelete
  2. ഓര്‍മ്മയുണ്ടോ, ഈ മുഖം?

    ReplyDelete
  3. ഇങ്ങിനെയെത്ര കാലം തിന്ന ജീവനുകള്‍...

    ReplyDelete
  4. നന്നായിട്ടുണ്ട് എല്ലാ കുറുങ്കഥകളും

    ReplyDelete