Monday, 15 October 2007

ഇടനിലക്കാരന്‍

നിലവാരം കൂടുതലാണെന്നുപറഞ്ഞ് പൈങ്കിളിപത്രാധിപര്‍ എന്റെ രചന നിരസിച്ചു.നിലവാരമില്ലെന്നകാരണത്താല്‍ കുത്തകപത്രാധിപരും.അങ്ങനെ ഞാന്‍ ഒരിടനിലക്കാരനായി.

No comments:

Post a Comment