Monday, 22 October 2007

മനുഷ്യപരിശോധന

ഒരാള്‍ മനുഷ്യനാണോ എന്നറിയുന്നതിന്
അയാളുടെ കണ്ണില്‍ കുത്തിനോക്കിയാല്‍ മതി.
ചോര വന്നില്ലെങ്കില്‍ ഉറപ്പിക്കാം,
അയാള്‍ മനുഷ്യനാണ്.

3 comments:

  1. ആ മുറിവില്‍ ഉപ്പു തേക്കുന്നില്ലെങ്കില്‍ അവന്‍ പിശുക്കനാണെന്നും മനസ്സിലാക്കണം

    ReplyDelete
  2. കണ്ണില്‍ ചോരയില്ലാത്ത എല്ലാവരും മനുഷ്യരാണോ?

    ReplyDelete
  3. കണ്ണില്‍ ചോരയുള്ള എല്ലാവരും മനുഷ്യരല്ല. ഉറപ്പ്

    ReplyDelete